മദ്യപിക്കാനുള്ള അവകാശം മൗലികാവകാശവും അന്തസിന്റെ പ്രതീകവുമാണെന്ന് മന്ത്രി

single-img
29 June 2015

babulal-story_647_062915111833മദ്യപാനം മൗലികാവകാശമെന്ന മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാൽ ഗൗറിന്റെ പരാമർശം വിവാദത്തിൽ.മദ്യപിക്കുന്നത് കൊണ്ട് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനമായ ഭോപ്പാലിൽ മദ്യവിൽപനയുടെ സമയം രാത്രി പത്തു മണിയെന്നത് 11.30 ആയി നീട്ടണമെന്നത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു എൺപത്തിയെട്ടുകാരനായ മന്ത്രിയുടെ മറുപടി.

രിധിക്കുള്ളിൽ നിന്ന് മദ്യപിക്കുന്നവർ കുറ്റങ്ങൾ ചെയ്യുന്നില്ല. മദ്യപാനം എന്നത് സാമൂഹ്യ വ്യവസ്ഥിതിയുടെ അടയാളവും ആണെന്ന് മന്ത്രി പറഞ്ഞു