കൊച്ചി മഹാരാജാസ്‌ കോളജിന്‌ ഒരാഴ്‌ചകൂടി അവധി പ്രഖ്യാപിച്ചു

single-img
28 June 2015

download (6)കൊച്ചി മഹാരാജാസ്‌ കോളജിന്‌ കളക്‌ടര്‍ ഒരാഴ്‌ചകൂടി അവധി പ്രഖ്യാപിച്ചു. കോളജിന്റെ സ്വയം ഭരണാധികാരം നല്‍കാനുള്ള തീരുമാനത്തിന് എതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ അവധി.