ലളിത് മോദി അയച്ചിരുന്ന കത്ത് കിട്ടിയിരുന്നുവെന്ന് ഐസിസി

single-img
28 June 2015

download (4)ലളിത് മോദി അയച്ചിരുന്ന കത്ത് കിട്ടിയിരുന്നുവെന്ന് ഐസിസി സ്ഥിരീകരിച്ചു. മൂന്ന് കളിക്കാര്‍ക്ക് ഐപിഎല്‍ ഒത്ത് കളിയില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു 2013ല്‍ ലളിത് മോദി ഐസിസിക്ക് കത്തയച്ചത്.

ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ല്‍ ബ്രാവോ എന്നിവര്‍ക്കെതിരെയുള്ള വാതുവയ്പ് ആരോപണം ട്വിറ്ററിലൂടെയാണ് ലളിത് മോദി പുറത്ത് വിട്ടത്.