സംഘടനയെ അറിയിച്ചിട്ടല്ല സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത് പോയതെന്ന് ഇന്നസെന്റ്

single-img
28 June 2015

download (3)സംഘടനയെ അറിയിച്ചിട്ടല്ല സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത് പോയതെന്ന്  ഇന്നസെന്റ്.അതുകൊണ്ട് തന്നെ സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.താരസംഘടനയായ അമ്മ സീരിയല്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണെന്നും ഇന്നസെന്റ് അറിയിച്ചു.അതേസമയം സിനിമാതാരസംഘടന ‘അമ്മ’യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാല്‍ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ഇന്നസെന്റ് പ്രസിഡന്റായി തുടരും.