മന്നത്താചാര്യനും എന്‍.എസ്.എസ്സും ആരുടെയും കുടുംബസ്വത്തല്ലെന്ന് ബി.ജെ.പി

single-img
28 June 2015

download (2) മന്നത്താചാര്യനും എന്‍.എസ്.എസ്സും ആരുടെയും കുടുംബസ്വത്തല്ലെന്ന് ബി.ജെ.പി. മന്നത്താചാര്യനും എന്‍.എസ്.എസ്സും പൊതുസ്വത്താണ്. സുരേഷ് ഗോപിയെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രനും വി.വി രാജേഷുമാണ് സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്തുവന്നത്. പി.ജെ.കുര്യനും കെ.എം മാണിക്കും പെരുന്നയിലെ അടുക്കള വരെ പോകാമെങ്കില്‍ സുരേഷ് ഗോപിക്ക് പൂമുഖം വരെ പോകാം എന്ന് അവര്‍ പറഞ്ഞു.