രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ ഇന്ന് ദില്ലിയിലെത്തും

single-img
27 June 2015

download (1)രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ ഇന്ന് ദില്ലിയിലെത്തും. നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാനായാണ് ദില്ലി യാത്ര. എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചകളും വസുന്ധരാ രാജയുടെ ദില്ലി സന്ദര്‍ശനത്തിനിടെ ഉണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നവരുമായി വസുന്ധരാ രാജെ കൂടിക്കാഴ്ച നടത്തിയേക്കും.