ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

single-img
26 June 2015

download (3)വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചിക 84.13 പോയന്റ് നഷ്ടത്തില്‍ 27811.84ലും നിഫ്റ്റി 16.90 പോയന്റ് താഴ്ന്ന് 8381.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1496 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1180 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.