സംസ്‌ഥാനത്ത്‌ ഹോട്ടല്‍ സമരം മാറ്റിവച്ചു

single-img
26 June 2015

download (2)സംസ്‌ഥാനത്ത്‌ ഈ മാസം 29 മുതല്‍ നടത്താനിരുന്ന ഹോട്ടല്‍ സമരം മാറ്റിവച്ചു. ഹോട്ടല്‍ ഉടമകളില്‍ ഒരു വിഭാഗം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം.