ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും മദ്യശാലകള്‍ക്കും ഇനിമുതല്‍ ജൂണ്‍ 26-നും അവധി

single-img
26 June 2015

download (2)സംസ്ഥാനത്തെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും മദ്യശാലകള്‍ക്കും ഇനിമുതല്‍ ജൂണ്‍ 26-നും അവധി.ലോക ലഹരിവിരുദ്ധദിനമായതിനാലാണ് ഈ വര്‍ഷംമുതല്‍ ജൂണ്‍ 26 ഡ്രൈഡേയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ എല്ലാമാസവും ഒന്നാംതീയതി കൂടാതെ അഞ്ച് ഡ്രൈഡേകളാണുള്ളത്. ജൂണ്‍ 26 ലോക ലഹരിവിരുദ്ധദിനംകൂടി ഡ്രൈഡേയാക്കിയതോടെ ഒന്നാംതീയതി കൂടാതെയുള്ള ഡ്രൈഡേകളുടെ എണ്ണം ആറായി.