വടക്കന്‍ മഹാരാഷ്ട്രയിൽ ട്രാന്‍സ്‌പോര്‍ട്ട് ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഇരുപത് മരണം

single-img
25 June 2015

download (3)വടക്കന്‍ മഹാരാഷ്ട്രയിൽ ട്രാന്‍സ്‌പോര്‍ട്ട് ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഇരുപത് പേര്‍ മരിച്ചു . പതിനാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ധുലേ-ചാലിഗാവ് റോഡിലെ ചിഞ്ച്ഗാവാന്‍ ക്രോസിങ്ങില്‍ വച്ചാണ് അപകടമുണ്ടായത്.