സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഒരു ദിവസത്തെ റമദാന്‍ നോമ്പിന്റെ ദൈർഘ്യം 20 മുതല്‍ 22 മണിക്കൂറുവരെ

single-img
19 June 2015

860x546xramadan1.jpg.pagespeed.ic.PFwrYz03PGഐസ്‌ലന്‍ഡിലെയും സ്വീഡനിലെയും മുസ്ലിങ്ങളുടെ ഒരു ദിവസത്തെ റമദാന്‍ നോമ്പിന്റെ ദൈർഘ്യം 20 മുതല്‍ 22 മണിക്കൂറുവരെ. സൂര്യനസ്തമിക്കാന്‍ വൈകുന്നതാണ് സ്കാൻഡിനേവിയൻ രാജ്യങ്ങളില്‍ നോമ്പിന്റെ സമയദൈര്‍ഘ്യം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നത്.

ലോകത്തെ വിവിധ ഭാഗങ്ങളിലെ പ്രഭാത-പ്രദോഷ സമയത്തിലുണ്ടാകുന്ന വ്യത്യാസമാണ് അവിടുത്തെ മുസ്ലിങ്ങളുടെ നോമ്പിന്റെ സമയ ക്രമം മാറുന്നത്. ഇത്തരം രാജ്യത്ത് ജീവിക്കുന്നവര്‍ക്ക് നോമ്പ് ഒന്നിടവിട്ട് പിടിക്കുകയോ മക്കയിലെ നോമ്പ് സമയത്തിനനുസരിച്ച് ഇവിടങ്ങളിലെ സമയം ക്രമപ്പെടുത്തുകയോ ചെയ്യാമെന്നാണ് ഇസ്ലാമിക പണ്ഡിതന്‍മാര്‍ പറയുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളിലുളള മുസ്ലിങ്ങള്‍ നോമ്പ് പിടിക്കുന്നതിന്റെ ദൈര്‍ഘ്യത്തെക്കുറിച്ചുള്ള ഗ്രാഫിക്‌സ് താഴെ.

fast