നാളെ റമദാന്‍ വ്രതാരംഭം

single-img
17 June 2015

860x546xramadan1.jpg.pagespeed.ic.PFwrYz03PGനാളെ റമദാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് റമദാന്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. ഇനിയുള്ള മുപ്പത് ദിനരാത്രങ്ങള്‍ഇസ്ലാംമത വിശ്വാസികള്‍ വ്രതാനുഷ്ഠാനത്തിലൂടെയും പുണ്യപ്രവര്‍ത്തനങ്ങളിലൂടെയും സമ്പുഷ്ടമാക്കും.

ഗള്‍ഫ് മേഖലയിലും നാളെയാണ് റംസാന്‍ വ്രതം ആരംഭിക്കുന്നത്. ചൊവ്വാഴ്ച ഗള്‍ഫ് മേഖലയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ബുധനാഴ്ച ശഅബാന്‍ 30 ആയിരിക്കുമെന്നും തുടര്‍ന്ന് വ്യാഴാഴ്ച റംസാന്‍ മാസത്തിനു തുടക്കമാകുമെന്നും സൗദി ഉന്നത നീതിന്യായ സമിതിയാണ് ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇ.യുടെ ചാന്ദ്രനിരീക്ഷണസമിതിയും പ്രഖ്യാപനമിറക്കി.