പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കും

single-img
1 June 2015

download (3)പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് . ഇത് ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ജൂത രാജ്യമായ ഇസ്രായേൽ സന്ദർശിക്കുന്നത്.എന്നാൽ തീയതിയെക്കുറിച്ച് അന്തിമ തീരുമാനമായില്ല. അടുത്ത കാലത്ത് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും മുൻവിദേശകാര്യമന്ത്രിമാരായ ജസ്വന്ത് സിംഗും എസ്.എം. കൃഷ്ണയും ഇസ്രായേൽ സന്ദർശിച്ചിരുന്നു.