Categories: Kerala

സി.ബി.എസ്.ഇ ഫലം വന്നപ്പോള്‍ വിമര്‍ശകരെ ആരും കണ്ടില്ല- വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്

കല്‍പറ്റ: എസ്.എസ്.എല്‍.സിക്ക് വിജയം കൂടിയപ്പോള്‍ വ്യാപക വിമര്‍ശിച്ചവരാരും സി.ബി.എസ്.ഇ വിജയശതമാനം ഉയർന്നപ്പോൾ വിമര്‍ശിക്കാനില്ലായിരുന്നെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്.

സി.ബി.എസ്.ഇ ഫലം വന്നപ്പോള്‍ വിമര്‍ശകരെ ആരും കണ്ടില്ല. എസ്.എസ്.എല്‍.സിയെക്കാള്‍ ഉയര്‍ന്ന വിജയശതമാനമായിരുന്നു സി.ബി.എസ്.ഇയില്‍. അതോടെ വിമര്‍ശനത്തിന്റെ യഥാര്‍ഥ ചേതോവികാരം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിലെ കമ്പളക്കാട്ട് ഗവ. യു.പി സ്‌കൂളില്‍ വെച്ച് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവകുപ്പിനെ വ്യാപകമായി വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ പാഠ്യപദ്ധതി പരിഷ്‌കരണം പോലെയുള്ള പോസിറ്റീവായ കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share
Published by
web editor

Recent Posts

ലൈംഗികതയെക്കുറിച്ച് പുരുഷന്മാർ അറിയേണ്ട കാര്യങ്ങൾ: ഷിംന അസീസിന്റെ വൈറൽ കുറിപ്പ്

പുരുഷ ലൈംഗികതയെപ്പറ്റിയുള്ള തെറ്റിദ്ധാരണകളില്‍ വിശദീകരണവുമായി എഴുത്തുകാരിയും യുവഡോക്ടറുമായ ഷിംന അസീസ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജനിക്കുമ്പോള്‍ വെറുമൊരു അവയവമായിരുന്ന ലിംഗം, വളരുമ്പോള്‍ എങ്ങനെയാണ് ആണത്തത്തിന്റെ…

4 hours ago

സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണ ഭീഷണി

ടെഹ്‌റാന്‍: സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇറാന്റെ വീഡിയോ. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സൗദി, യു.എ.ഇ തലസ്ഥാനങ്ങളില്‍ മിസൈല്‍ ആക്രമണം…

4 hours ago

ബിഗ്‌ബോസില്‍ നിന്നും പുറത്തായ അര്‍ച്ചന, ദിയ സനയെയും കൂട്ടി ഫേസ്ബുക്ക് ലൈവില്‍ എത്തി: വീഡിയോ

മലയാളികള്‍ കൃത്യമായി ആലോചിച്ച് മാത്രം വോട്ട് രേഖപ്പെടുത്തി ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കണമെന്ന് എലിമിനേഷനില്‍ പുറത്തായ പ്രശസ്ത സീരിയല്‍ നടി അര്‍ച്ചന. ബിഗ് ബോസില്‍ പങ്കെടുത്ത ദിയ…

4 hours ago

ധോണി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍: ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു

എം.എസ്.ധോണി ഒരിക്കല്‍ കൂടി ഇന്ത്യയുടെ നാകനാകുന്നു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ടീം ഇന്ത്യയെ ധോണിയാണ് നയിക്കുന്നത്. ഏകദിനത്തില്‍ ധോണി ക്യാപ്റ്റനാകുന്ന 200ാം…

4 hours ago

യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ ഒരു കേന്ദ്രമന്ത്രി മുഖ്യമന്ത്രിയായിരുന്ന തന്നെ നമസ്‌കാരം പോലും പറയാതെ അവഗണിച്ചുവെന്ന് മോദി: ‘തനിക്കെതിരെ ഇപ്പോള്‍ അന്താരാഷ്ട്ര സഖ്യത്തിന് കോണ്‍ഗ്രസിന്റെ ശ്രമം’

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയില്‍ തനിക്കെതിരെ സഖ്യമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് മോദി ആരോപിച്ചു. ഉടന്‍ തിരഞ്ഞെടുപ്പ്…

4 hours ago

പൊട്ടിപൊളിഞ്ഞു കിടക്കുന്ന മണ്ണൂത്തി-കുതിരാന്‍ പാത കണ്ട മന്ത്രി ജി.സുധാകരന്‍ പറഞ്ഞു; ‘കരാര്‍ കമ്പനിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം’

അറ്റകുറ്റപണി നടത്താതെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന മണ്ണൂത്തി-കുതിരാന്‍ പാത മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി…

5 hours ago

This website uses cookies.