ഇന്തൊനീഷ്യയില്‍ വിമാനം തകര്‍ന്ന് 113 പേര്‍ മരിച്ചു

ഇന്തൊനീഷ്യയില്‍ വിമാനം തകര്‍ന്ന് 113 പേര്‍ മരിച്ചു. സുമാത്ര ദ്വീപിലെ മെഡാന്‍ നഗരത്തിലാണ് ഹെര്‍ക്കുലീസ് സി 130 മിലിട്ടറി വിമാനം തകര്‍ന്നുവീണത്. നഗരത്തിലെ ജനവാസകേന്ദ്രത്തിലെ വീടുകള്‍ക്ക് മുകളിലാണ് …

ത്രിപുര ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം

 ത്രിപുരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍  സി.പി.എമ്മിന്‌ ആശ്വാസ ജയം. ത്രിപുര നിയമസഭയിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട്‌ സീറ്റിലും സി.പി.എം ജയം നേടി . കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ …

അരുവിക്കര ഉപതിരഞ്ഞെടുപ്പ്: കെ.എസ്. ശബരീനാഥൻ നാളെ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യും

അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ നാളെ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന്  നിയമസഭയിലാണ് സത്യപ്രതിജ്ഞ. നേരത്തെ തിരഞ്ഞെടുപ്പിൽ 10,128 വോട്ടിന്റെ …

സി.പി.എം മാപ്പ്‌ പറയണമെന്ന്‌ ധനമന്ത്രി കെ.എം മാണി

സി.പി.എം മാപ്പ്‌ പറയണമെന്ന്‌ ധനമന്ത്രി കെ.എം മാണി. ഇടതുമുന്നണിയുടെ കള്ളപ്രചരണം വിജയിച്ചില്ല. സ്വന്തം പാളയത്തിലെ അഴിമതിക്കാരെ സംരക്ഷിച്ചു കൊണ്ട്‌ മറ്റുള്ളവര്‍ക്കെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിച്ചാണ്‌ ഇടതുപക്ഷം …

ബിജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തെളിഞ്ഞു : ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍

ബിജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി എന്ന് തെളിഞ്ഞു എന്നും  സിപിഐഎമ്മില്‍ ജനത്തിന് വിശ്വാസമില്ലാതായെന്നും മുരളീധരന്‍ …

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വമ്പൻ ജയം

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വൻ ജയം. എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ സി. മഹേന്ദ്രനെക്കാളും ഒന്നരലക്ഷത്തിലധികം ഭൂരിപക്ഷത്തോടെയാണ് ജയലളിതയുടെ ജയം. ജയലളിത 1,60,921 …

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കാൻ കാരണം അരുവിക്കരയിലെ 25 ശതമാനം ആളുകള്‍ പത്രം വായിക്കാത്തത് കൊണ്ട്- പി.സി. ജോര്‍ജ്ജ്

തിരുവനന്തപുരം: അരുവിക്കരയിലെ ആളുകള്‍ പത്രം വായിക്കാത്തതിനാലാണ് യുഡിഎഫ് ജയിച്ചതെന്ന് പി.സി. ജോര്‍ജ്ജ്. അഴിമതി വിരുദ്ധ മുന്നണി പിരിച്ചുവിടുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനമെടുക്കും. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച …

‘നോട്ടയുടെ കാര്യം പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നില്ല’, പി.സി. ജോര്‍ജിന് നേരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒളിയമ്പ്

തിരുവനന്തപുരം: പി.സി. ജോര്‍ജിന് നേരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒളിയമ്പ്. നോട്ടയുടെ കാര്യം പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു …

യു.ഡി.എഫിന്റെ അരുവിക്കരയിലെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന്‌ ഒ. രാജഗോപാല്‍

തിരുവനന്തപുരം : അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന്‌   ഒ. രാജഗോപാല്‍. യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണ്‌. രണ്ടാം സ്‌ഥാനത്ത്‌ എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും …

മേഘാലയയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയം

ഷില്ലോങ്: മേഘാലയയിലെ ചോക്‌പോട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബ്ലൂബെല്‍ സംങ്മ എതിരാളിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ ഫിലിപ്പോള്‍ ഡി. മരാക്കിനെ 2,550 …