യു.പി.എ സര്‍ക്കാറിന്റെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി; ഉടൻ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുന്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്തെ ഒരു റാങ്ക് ഒരു പെന്‍ഷന്‍(വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍) പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി

മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന് ഭയന്നോടിയ മോഷ്‌ടാവ്‌ കിണറ്റില്‍ വീണു

കൊയിലാണ്ടി: മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന് ഭയന്നോടിയ മോഷ്‌ടാവ്‌ കിണറ്റില്‍ വീണു.   ഇന്നലെ പുലര്‍ച്ചയോടെയാണ്‌ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന്‌ മോഷ്ടിക്കാനുള്ള ശ്രമം നടന്നത്‌.

സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നു മന്ത്രി അനൂപ് ജേക്കബ്

കൊച്ചി: സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നു മന്ത്രി അനൂപ് ജേക്കബ്. വില വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ തല്‍ക്കാലം അംഗീകരിക്കാനാകില്ല. സ്വന്തമായൊരു മാര്‍ക്കറ്റ്

ചൈനയില്‍ 26 സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്റെ വധശിക്ഷ നടപ്പാക്കി

ബെയ്ജിങ്: ചൈനയില്‍ 26 സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്റെ വധശിക്ഷ നടപ്പാക്കി. വടക്കുകിഴക്കന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലെ താമസക്കാരനായ

അരുവിക്കരയില്‍ സുലേഖ മത്സരിച്ചാല്‍ കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയെ എതിര്‍ത്ത കാര്‍ത്തികേയന്റെ ആത്മാവ് ക്ഷമിക്കില്ലെന്ന് ബാലകൃഷ്ണപിള്ള

ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ എം.ടി.സുലേഖയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കുടുംബവാഴ്ചയെ എതിര്‍ത്ത ജി. കാര്‍ത്തികേയന്റെ ആത്മാവുപോലും അതു ക്ഷമിക്കില്ലെന്നു കേരള

ഇന്ത്യ സാമ്പത്തിക പുരോഗതി കൈവരിച്ചു തുടങ്ങി; ജിഡിപി വന്‍ കുതിപ്പ് രേഖപ്പെടുത്തി

ഇന്ത്യ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങി. കഴിഞ്ഞ വര്‍ഷങ്ങളിലെ മുരടിപ്പിനു ശേഷം ഇന്ത്യയുടെ മൊത്ത സാമ്പത്തിക ആഭ്യന്തരരോത്പാദനത്തില്‍

ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റിട്ട ഇന്ത്യക്കാരന് യു.എ.ഇയില്‍ ഒരു വര്‍ഷം തടവും നാടുകടത്തലും

ഫേസ്ബുക്കിലും വാട്ആപ്പിലും ഇസ്ലാം വിരുദ്ധ പോസ്റ്റിട്ട ഇന്ത്യക്കാരന് യുഎഇയില്‍ ഒരു വര്‍ഷം തടവും നാടുകടത്തിലും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇറാഖിലെ

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കുറിപ്പ് വായിക്കാന്‍ കഴിയാതെ രോഗികളോട് അസുഖം ചോദിച്ച് മരുന്നുകള്‍ നല്‍കേണ്ട ഗതികേടിലാണെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍

സര്‍ക്കാര്‍ ആശുപത്രികളി ഡോക്ടര്‍മാര്‍ രോഗികള്‍ക്കു മരുന്നു കുറിച്ചു നല്കുന്ന പേരുകള്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നു മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാര്‍. ഇവര്‍ കുറിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തകര്‍ക്കുമെന്നു കാണിച്ച് ബി.ജെ.പി ഓഫിസുകളിലേക്ക് ഭീഷണിക്കത്ത് അയച്ച സുവിശേഷ പ്രസംഗകൻ പിടിയിൽ

അടൂര്‍: കേരളത്തിൽ എത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തകര്‍ക്കുമെന്നു കാണിച്ച് ബി.ജെ.പി ഓഫിസുകളിലേക്ക് ഭീഷണിക്കത്ത് അയച്ച സുവിശേഷ പ്രസംഗകൻ പൊലീസ്

ബീഫ് കഴിക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന കേന്ദ്ര മന്ത്രി നഖ്‌വിയുടെ പ്രസ്താവനയെ തിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

ബീഫ് കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ പാക്കിസ്ഥാനില്‍ പോകണമെന്ന കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവന തിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി

Page 7 of 107 1 2 3 4 5 6 7 8 9 10 11 12 13 14 15 107