അരുവിക്കരയില്‍ ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: അരുവിക്കരയില്‍ ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി കോര്‍കമ്മിറ്റി യോഗം രാജഗോപാലിനെയാണ് സ്ഥനാര്‍ത്ഥിയായി പരിഗണിച്ചത്. സി ശിവന്‍കുട്ടി മത്സരിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം കോര്‍കമ്മിറ്റി തള്ളി. ശക്തമായ …

നാഷണല്‍ കോണ്‍ഫ്രന്‍സ് ഓഫീസിന് സമീപം അഗ്നിബാധ

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫ്രന്‍സ് ഓഫീസിന് സമീപമുള്ള നവായ് സബ് കോംപ്ലക്‌സില്‍ അഗ്നിബാധ. രാവിലെയാണ് തീ കണ്ടത്, ആളപായമില്ല.  അഞ്ച് ഫയര്‍എഞ്ചിനുകളുടെ സഹായത്തോടെ തീയണച്ചു. എന്‍.സിയുടെ ഓഫീസിന് കേടുപാടുകള്‍ …

ഡിപിഐ സ്ഥാനമൊഴിയാനുള്ള ആഗ്രഹം വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചു

തിരുവനന്തപുരം: ഡിപിഐ ഗോപാലകൃഷ്ണ ഭട്ട് സ്ഥാനമൊഴിയാനുള്ള ആഗ്രഹം വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചു. ഇക്കാര്യത്തില്‍ ജൂണ്‍ മൂന്നിന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനം എടുക്കും. അന്നുതന്നെ പുതിയ ഡിപിഐയെ തീരുമാനിക്കും. ഇപ്പോള്‍ …

കേരളത്തിലെ നാലു നഗരങ്ങളെ ‘വൈ'( Y) വിഭാഗത്തിലേക്ക് ഉയര്‍ത്തി

ന്യൂഡല്‍ഹി: കേരളത്തിലെ നാലു നഗരങ്ങളെ ‘വൈ'( Y) വിഭാഗത്തിലേക്ക് ഉയര്‍ത്തി. തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കൊല്ലം എന്നീ നഗരങ്ങളാണിവ. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്ക് …

പോലീസ് തലപ്പത്ത് അഴിച്ചു പണി;ജേക്കബ് തോമസിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി

തിരുവനന്തപുരം: എ.ഡി.ജി.പി ജേക്കബ് തോമസിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി. അദ്ദേഹത്തെ വിജിലന്‍സില്‍ നിന്ന് മാറ്റി ഫയര്‍ ആന്‍റ് റെസ്ക്യൂ വകുപ്പിന്‍റെ മേധാവിയായി നിയമിച്ചു. ലോക്നാഥ് ബെഹ്റ പുതിയ …

അഴിമതിവിരുദ്ധവിഭാഗം കാര്യക്ഷമമാക്കുന്നതിന് എ.എ.പി സർക്കാർ അത്യാധുനിക രഹസ്യനിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നു; പ്രതിഷേധവുമായി ബിജെപിയും കോൺഗ്രസും രംഗത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി അഴിമതിവിരുദ്ധവിഭാഗം കാര്യക്ഷമമാക്കുന്നതിനായി അത്യാധുനിക രഹസ്യനിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങാന്‍ എ.എ.പി സര്‍ക്കാറിന്റെ പദ്ധതി. പ്രധാനമന്ത്രിയുടേതുള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതും രാജ്യസുരക്ഷ അപകടത്തിലാക്കുന്നതുമാണ് ഈ നീക്കമെന്നാരോപിച്ച് മുഖ്യമന്ത്രി …

നൈജീരിയയിലെ ചാവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയിലെ ചാവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. മൈഡുഗുരി നഗരത്തിലെ മുസ്ലീം പള്ളിക്കുള്ളിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. ബൊക്കോ …

മതത്തിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട എം.ബി.എ ബിരുദധാരിക്ക് അദാനി ഗ്രൂപ്പ് ജോലി നൽകി

മുംബൈ: മുസ്‌ലിമായതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട എം.ബി.എ ബിരുദധാരിയെ അദാനി ഗ്രൂപ്പ് ജോലിക്കെടുത്തു. അദാനി ഗ്രൂപ്പിന്റെ മുംബൈയിലെ സ്ഥാപനത്തില്‍ മാനേജ്‌മെന്റ് ട്രെയിനി ആയിട്ടാണ് സെഷാന് ജോലി ലഭിച്ചത്. …

ബംഗ്ളാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ബംഗ്ളാദേശ് സ്വദേശിനിയെ എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. യുവതിയെ ഫ്ളാറ്റിലേക്ക് കൊണ്ടുവന്നയാളും ഇയാളുടെ ഭാര്യയും ഇവര്‍ക്കു പണംനല്‍കി ഇടപാടുകാരായി എത്തിയ രണ്ടുപേരുമാണ് …

അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും

അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും. ഇന്നു ചേരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സംസ്ഥാന സെക്രട്ടറിമാരായ പി ശിവന്‍കുട്ടിയുടേയും ജെ ആര്‍ പത്മകുമാറിന്റേയും പേരുകള്‍ക്കാണ് …