കെ.എം മാണിയുടെ പൊതുപരിപാടികള്‍ തടയും:കോടിയേരി ബാലകൃഷ്ണന്‍

ധനകാര്യമന്ത്രി കെ.എം മാണിയുടെ പൊതുപരിപാടികള്‍ തടയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.ബാബുവും കെ.എം മാണിയും ഉടന്‍ രാജിവെക്കണം

വി.എസ് ഉന്നയിക്കന്നത് പഴയ കാര്യങ്ങൾ :സീതാറാം യെച്ചൂരി

കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ഉന്നയിക്കന്നത് പഴയ കാര്യങ്ങളാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

മുംബയ് വിമാനത്താള വ്യോമമേഖലയിൽ കാണപ്പെട്ടത് സാധാരണ ബലൂണുകൾ

മുംബയ് വിമാനത്താള വ്യോമമേഖലയിൽ ശനിയാഴ്ച കാണപ്പെട്ടത് സാധാരണ ബലൂണുകളാണെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന്;വോട്ടെണ്ണൽ 30ന്

അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ജൂൺ 27ന്  വോട്ടെടുപ്പ് നടക്കും . വോട്ടെണ്ണൽ

ടീമിനെ നയിക്കാനുള്ള കരുത്തും യോഗ്യതയും രോഹിത് ശര്‍മ്മയ്ക്കുണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ ഇന്ത്യന്‍സ് നായകനും ടീം ഇന്ത്യ അംഗവുമായ രോഹിത് ശര്‍മ്മയ്ക്ക് ഒരു ടീമിനെ നയിക്കാനുള്ള കരുത്തും യോഗ്യതയുമുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധമുണ്ടെങ്കില്‍ സുധീരന്‍ ബൈക്ക് തള്ളി പ്രതിഷേധിച്ചോട്ടെയെന്ന് വി മുരളീധരന്റെ പരിഹാസം

ഇന്ധന വില വര്‍ധനയില്‍ അത്രയ്ക്ക് പ്രതിഷേധമുണ്ടെങ്കില്‍ സുധീരന്‍ ബൈക്ക് തള്ളി പ്രതിഷേധിച്ചോട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ പരിഹാസം.

2 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും വെളുപ്പിന് മാത്രമാണ് സൗന്ദര്യം എന്നു പറയുന്ന പരസ്യത്തില്‍ നിന്നും കങ്കണ പിന്‍മാറി

2 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും വെളുപ്പിന് മാത്രമാണ് സൗന്ദര്യം എന്നു പറയുന്ന പരസ്യത്തില്‍ നിന്നും കങ്കണ പിന്‍മാറി.

അമേത്തിയിലെ 25,000 സ്ത്രീകളുടെ ഇൻഷുറൻസ് തുക അടയ്ക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

അമേത്തി:  സ്വന്തം ചിലവിൽ അമേത്തിയിലെ 25,000 സ്ത്രീകൾക്കായി ഇൻഷുറൻസ് തുക അടയ്ക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഗ്ദാനം. കഴിഞ്ഞ ലോക്‌സഭാ

ആറ് എം.എല്‍.എ മാര്‍ യു.ഡി.എഫിലെത്തുമെന്ന് ജോണി നെല്ലൂര്‍

അടുത്ത നിയമസഭാ സമ്മേളനം തീരുംമുമ്പ് ആറ് എല്‍ഡിഎഫ് എംഎല്‍എമാരെങ്കിലും യുഡിഎഫിലെത്തുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍.

Page 21 of 107 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 107