വിഴിഞ്ഞം തുറമുഖം; സഹകരണത്തിനായി എല്ലാവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അദാനി അറിയിച്ചതായി ശശിതരൂര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ലഭിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയസാഹചര്യം കണക്കിലെടുത്ത് സഹകരണത്തിനായി എല്ലാവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അദാനി അറിയിച്ചതായി ശശിതരൂര്‍ എം.പി.

ഗുണ്ടകളെ ഉപയോഗിച്ച് പണം പിരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

വായ്പാ കുടിശികയുടെ പേരിൽ ഗുണ്ടകളെ ഉപയോഗിച്ച് പണം പിരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല . ന്യു ജനറേഷൻ

ഗുജ്ജര്‍ സമുദായക്കാര്‍ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു

സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ ഏട്ടുദിവസമായി രാജസ്ഥാനില്‍ ഗുജ്ജര്‍ സമുദായക്കാര്‍ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. അഞ്ച് ശതമാനം സംവരണം എന്ന ഗുജ്ജറുകളുടെ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച. ദില്ലിയില്‍ കേന്ദ്ര കൃഷി

അരുവിക്കര ഉപതെരഞ്ഞെടുപ്പ്:യുഡിഎഫിന്റെ കൌണ്‍ഡൌണ്‍ തുടങ്ങിയെന്ന് കാനം രാജേന്ദ്രന്‍

അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ കൌണ്‍ഡൌണ്‍ തുടങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബാർ കോഴ കേസിൽ  കെ

ആസ്ട്രേലിയന്‍ ഓപ്പണ്‍:സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍

ആസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചൈനയുടെ സുന്‍ യുവിനെ പരാജയപ്പെടുത്തിയാണു സൈന

രാജ്യത്ത് ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 1,500 ആയി

രാജ്യത്ത് ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 1,500 ആയി. തെലുങ്കാനയിലും സൂര്യാഘാതത്താല്‍ വ്യാഴാഴ്ച മാത്രം തെലുങ്കാനയിലും ആന്ധ്രയിലും 65 പേര്‍ക്ക് ജീവന്‍

അരുവിക്കര ഉപതിരഞ്ഞെടുപ്പ്:എം.വിജയകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എം.വിജയകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കും.

Page 13 of 107 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 107