തെരുവിലുറങ്ങുന്ന ശെല്‍വകുമാറിന്റെയും വിനീതയുടെയും സത്യസന്ധതയ്ക്ക് പാരിതോഷികമായി വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ വീടു വെച്ച് നല്‍കി

കിടക്കുന്നത് ബസ് സ്റ്റാന്റില്‍, പഠിക്കുന്ന തെരുവ് വെട്ടത്തില്‍. അന്നന്നത്തെ ആഹാരത്തിനുപോലും ബുദ്ധിമുട്ടുന്ന ആ സഹോദരങ്ങള്‍ക്ക് പക്ഷേ സ്‌കൂളില്‍ പോകുന്ന വഴി കളഞ്ഞുകിട്ടിയ തുക സ്വന്തമാക്കാന്‍ തോന്നിയില്ല. ആ …

അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന കാര്യം പാർട്ടി തീരുമാനിക്കും- സുരേഷ് ഗോപി

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി താന്‍ പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും അതൊക്കെ പരിചയ സന്നന്നരായ പാര്‍ട്ടി നേതാക്കളാണു തീരുമാനിക്കുകയെന്നും നടന്‍ സുരേഷ് ഗോപി. …

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ ആണവ വികിരണച്ചോര്‍ച്ച; രണ്ട് ജീവനക്കാരെ ആശുപത്രിയില്‍

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ ആണവ വികിരണച്ചോര്‍ച്ച. ടർക്കിഷ് എയർലൈസിൽ കൊണ്ടുവന്ന സോഡിയം അയോഡൈഡ് അടങ്ങിയ മരുന്നുപെട്ടികളില്‍ നിന്നാണ് ചോര്‍ച്ച. മരുന്ന് അടങ്ങിയ പെട്ടികള്‍ക്കുണ്ടായ …

ദേവപ്രീതിക്കായി ബാലനെ കഴുത്തറുത്തു കൊന്ന മന്ത്രവാദിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

അന്ധവിശ്വാസങ്ങളുടെ പറുദീസയായ ഇന്ത്യയില്‍ നിന്നും വീണ്ടും ചോരയില്‍ മുങ്ങിയ ഒരു കഥ കൂടി. ദേവപ്രീതിക്കായി ബാലന്റെ കഴുത്തറുത്ത് കൊന്ന മന്ത്രവാദിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അസമിലെ സൊനിത്പൂര്‍ ജില്ലയിലെ …

മുംബൈ ജുവനൈല്‍ ഹോമില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ പതിനേഴുകാരന്‍ മരിച്ചു

മുംബൈ: മുംബൈ ജുവനൈല്‍ ഹോമില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ പതിനേഴുകാരന്‍ മരിച്ചു. മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊവൈ സ്വദേശി ആമിര്‍ അഹ്മദാണ് മരിച്ചത്.  ആമിറിന്റെ മരണത്തില്‍ മാതുംഗയിലെ ഡേവിഡ് …

സൈന നെഹ്‌വാൾ ആസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടറിൽ കടന്നു

സിഡ്നി :  സൈന നെഹ്‌വാൾ ആസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടറിൽ കടന്നു.  ലോക ഒന്നാംനമ്പർ താരമായ സൈന ചൈനയുടെ സണ്ണിനെ കീഴടക്കിയാണ് ക്വാർട്ടറിൽ കടന്നത്. ഒരു മണിക്കൂർ 18 …

ഇഡ്‌ലിബ് നഗരം സിറിയന്‍ സേനയില്‍ നിന്നും ഐസിസ് പിടിച്ചെടുത്തു

സിറിയയില്‍ ഐസിസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് മുന്നേറുന്നു.സര്‍ക്കാര്‍ സേനയുടെ കൈവശമായിരുന്ന സിറിയയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ അവസാന നഗരവും സൈന്യത്തില്‍ നിന്നും ഐസിസ് പിടിച്ചെടുത്തു. ഐഎസ് അനുഭാവ സായുധസംഘമായ അല്‍-നസ്‌റയാണ് …

പൊതു പരിപാടിയില്‍ വെച്ച് യോഗ അവതരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു

ദില്ലി: പൊതു പരിപാടിയില്‍ വെച്ച് യോഗ അവതരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. ജൂണ്‍ 21ന് ദില്ലിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലായിരിക്കും മോദിയുടെ യോഗ അവതരണം. യോഗയിലെ ശാരീരിക …

ഹാരിസൺ മലയാളം പ്ലാന്റേഷൻസ് വിറ്റ മൂന്ന് എസ്റ്റേറ്റുകളും സർക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം:ഹാരിസൺ മലയാളം പ്ലാന്റേഷൻസ് വിറ്റ മൂന്ന് എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കി. മൊത്തം 5170 ഏക്കർ ഏറ്റെടുക്കാനാണ് സ്‌പെഷൽ ഓഫീസറായ എറണാകുളം കളക്ടർ ഉത്തരവിട്ടത്. ഹൈക്കോടതിയുടെ അന്തിമവിധിക്ക് …

ആറന്മുള വിമാനത്താവളത്തിനുവേണ്ടി മണ്ണിട്ടു നികത്തിയ തോട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് പഴയതുപോലെയാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

ആറന്മുള വിമാനത്താവളത്തിനുവേണ്ടി മണ്ണിട്ടു നികത്തിയ തോട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് പഴയതുപോലെയാക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. 2.50 ഹെക്ടര്‍ ആണ് തോട്ടില്‍ 1.8 ഹെക്ടര്‍ …