പഞ്ചാബിലെ മോഗ ജില്ലയില്‍ വീണ്ടും കൂട്ടബലാത്സംഗം;11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

പഞ്ചാബിലെ മോഗ ജില്ലയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഭര്‍ത്താവിന്റെ സുഹൃത്തുക്കളടക്കം 11 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി പോലീസിന് പരാതി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ …

ആന്‍ഡമാനില്‍ ഭൂചലനം;സുനാമി മുന്നറിയിപ്പ്

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും  പാപുവ ന്യൂ ഗിനിയയിലും ഭൂചലനം. ആന്‍ഡമാനിലെ ഭൂകമ്പം 5.4 താവ്രത രേഖപ്പെടുത്തി. പാപുവ ന്യൂ ഗനിയയിലെ ഭൂകമ്പത്തിന് 6.5 ആയിരുന്നു തീവ്രത.പോര്‍ട്ട് ബ്ലെയറിന് …

ആണ്‍കുട്ടികളുണ്ടാകാനുളള മരുന്ന് വിവാദം :മരുന്നിന്റെ പേര് മാറ്റില്ലെന്ന് യോഗഗുരു രാംദേവ്

ആണ്‍കുട്ടിയുണ്ടാകാന്‍ സാഹായിക്കുന്നത് എന്ന അവകാശവാദവുമായി പുറത്തിറക്കിയ ‘പുത്രജീവക് ബീജ്’ മരുന്നിന്റെ പേര് മാറ്റില്ലെന്ന് യോഗഗുരു രാംദേവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയുളള ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുളള ആരോപണങ്ങളെന്ന് ബാബാ രാംദേവ് …

കാപ്പാട് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു

കാപ്പാട് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു.വെങ്കിട നാരായണ, വെങ്കിടേഷ്, ഇന്ദു എന്നിവരാണ് മരിച്ചത്. വിനോദയാത്ര സംഘത്തിനൊപ്പമെത്തിയ മൂന്നു മൈസൂര്‍ സ്വദേശികളാണ് മരിച്ചത്. കൂടെയുള്ളവരുടെ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ …

രാഹുല്‍ ഗാന്ധി നേപ്പാള്‍ എംബസി സന്ദര്‍ശിച്ചു

കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേപ്പാള്‍ എംബസി സന്ദര്‍ശിച്ചു. നേപ്പാളിന്‌എല്ലാ സഹായവും ചെയ്യുമെന്ന്‌ രാഹുല്‍ വാഗ്‌ദാനം ചെയ്‌തു. ദുരിത ബാധിതര്‍ക്ക്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി എല്ലാ സഹായവും വാഗ്‌ദാനം …

ഇന്ധന വില വർദ്ധിപ്പിച്ചു;പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയും കൂട്ടി

ഇന്ധന വില എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചു. പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് വ്യാഴാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില …

വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി

വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മുണ്ടയ്ക്കല്‍ പാപനാശം സ്വദേശികളായ ഷിബു-ബീന ദമ്പതിമാരുടെ മകന്‍ എബിനെ ആണ് തെരുവുനായ …

ഇന്ന് മെയ് 1; അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചന മന്ത്രമുരുവിടുന്ന സര്‍വ്വരാജ്യതൊഴിലാളി ദിനം

അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില്‍ 1886ല്‍ മരിച്ചുവീണ നൂറുകണക്കിനു തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കൊലമരത്തില്‍ ഏറേണ്ടിവന്ന പാര്‍സന്‍സ്, സ്‌പൈസര്‍, ഫിഷര്‍, എംഗള്‍സ് …