ദമാമില്‍ കാര്‍ ബോംബ് സ്ഫോടനം

ദമാം അനൂദിലെ ഷിയാ പള്ളിക്ക് സമീപം കാര്‍ ബോംബ് സ്ഫോടനം.സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു..അഞ്ചോളം പേർക്ക് പരിക്കേറ്റതായാണു അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ ജുമുഅഃ നമസ്കാരം കഴിഞ്ഞ ഉടനെയാണ് …

അമിതവേഗത; സമയപരിധി കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്ത ഉടമകൾക്കെതിരെ പൊലീസ് നിയമ നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: ഹൈവേകളില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് ഈടക്കിയ പിഴ സമയപരിധി കഴിഞ്ഞിട്ടും അടയ്ക്കാത്ത ഉടമകൾക്കെതിരെ പൊലീസ് നിയമ നടപടിക്കൊരുങ്ങുന്നു.  പിഴയടയ്ക്കാനുള്ള നോട്ടീസും തുടര്‍ന്നുള്ള മുന്നറിയിപ്പ് നോട്ടീസും ലഭിച്ചിട്ടും …

വൈന്‍ ഉത്പാദനം കൂട്ടണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തിന് പിന്നാലെ ക്ഷേത്രാരാധനയ്ക്ക് ചാരായം വാറ്റൻ അനുമതി നല്‍കണമെന്ന് ക്ഷേത്ര ഭരണസമിതി

വൈന്‍ ഉത്പാദനം കൂട്ടണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തിന് പിന്നാലെ ക്ഷേത്രാരാധനയ്ക്ക് ചാരായം വാറ്റാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് ക്ഷേത്ര ഭരണസമിതി കോഴിക്കോട് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ …

ഭൂഗുരുത്വാകര്‍ഷണം ഉപയോഗിച്ച് പ്രകാശിപ്പിക്കുന്ന ലൈറ്റുമായി യുകെയില്‍ നിന്നുള്ള ഒരു കൂട്ടം എന്‍ജിനിയര്‍മാർ

ഭൂഗുരുത്വാകര്‍ഷണം ഉപയോഗിച്ച് പ്രകാശിപ്പിക്കുന്ന ലൈറ്റുമായി യുകെയില്‍ നിന്നുള്ള ഒരു കൂട്ടം എന്‍ജിനിയര്‍മാർ. ഒരു കയറില്‍ കെട്ടിത്തൂക്കിയിരിക്കുന്ന 12 കിലോ ഭാരമുള്ള വസ്തു( അതെന്തുമാകാം, മണലോ കല്ലോ അങ്ങനെയെന്തും). …

മനുഷ്യന് ഇത്രയും ക്രൂരനാകാന്‍ കഴിയുമോ? യുവാവിനെ കൊലപ്പെടുത്തുന്നതിനു മുന്‍പ് ഐഎസ് സ്വയം ശവക്കുഴി വെട്ടിച്ചു

വീണ്ടും തങ്ങളുടെ ക്രൂരമനോഭാവം തുറന്നുകാട്ടി ഐഎസ്. എഎസ് പിടികൂടിയ യുവാവിനെ കൊലപ്പെടുത്തുന്നതിനു മുന്‍പ് സ്വയം ശവക്കുഴി വെട്ടിച്ചു എന്നു ഞെട്ടിപ്പിക്കുന്ന വ്വരമാണ് പുറത്തുവരുന്നത്. ഇതിന്റെ വീഡിയോയും ഐസിസ് …

അന്തിയുറങ്ങാന്‍ വീടില്ലാതെ ദുരിതക്കയത്തില്‍ ജീവിക്കുന്ന അമ്മയുടെയും മാനസികാസ്വാസ്ഥ്യമുള്ള മകള്‍ക്കും ഒരു വീട് വെച്ച് നല്‍കി വാര്‍ഡ് കൗസിലര്‍ മാതൃകയായി

ആലപ്പുഴ നഗരസഭ ഇരവുകാട് വാര്‍ഡ് കൗണ്‍സിലര്‍ ബഷീര്‍ കോയാപറമ്പില്‍ എന്ന വ്യക്തി ഇന്ന് തൈപ്പറമ്പില്‍ വൃദ്ധയായ ബീമാലത്തീഫിനും മാനസികാസ്വാസ്ഥ്യമുളള മകള്‍ സുനിതയ്ക്കും ദൈവതുല്യനാണ്. അന്തിയുറങ്ങാന്‍ ഒരു വീടില്ലാതെ …

പുതിയ കോഴക്കഥയില്‍ ആരെല്ലാം, ആറന്മുളയുടെ പേരില്‍ പണം വാങ്ങിയ നേതാക്കളുടെ പേര് കെ.ജി.എസ് പുറത്തുവിടുന്നു

ബാര്‍ കോഴയിലെ പുലിവാലുകള്‍ തുടരുന്നതിനിടെ ഒരു പക്ഷേ പുതിയയൊരു കേഴകഥയ്ക്ക് കൂടി കേരള ജനത കതോര്‍ക്കേണ്ടിവരും. ആറന്മുള വിമാനത്താവള പദ്ധതിയുടെ പേരില്‍ തങ്ങളില്‍ നിന്നും പണം കൈപ്പറ്റിയവരുടെ …

ഇനി ഗുജറാത്ത് പോലീസ് ഹാർലി ഡേവിഡ്സണിൽ പറക്കും

ഇനി ലോകോത്തര നിലവാരത്തിലുള്ള ആഡംബര ബൈക്കായ ഹാർലി ഡേവിഡ്സണിൽ ഗുജറാത്ത് പോലീസ് പറക്കും. ഹാര്‍ലി ഡേവിസന്‍ ബൈക്കുകള്‍ വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സേനയാണ് ഗുജറാത്ത്. ഉയര്‍ന്ന …

ഇന്ത്യയുടെ സൈനാ നെഹ്‌വാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നിന്ന് പുറത്ത്

ഇന്ത്യയുടെ സൈനാ നെഹ്‌വാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരിസില്‍നിന്ന് പുറത്തായി. സിഡ്‌നി ഒളിംപിക് പാര്‍ക്കില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ചൈനയുടെ ഷിക്‌സിയാന്‍ വാങിനോട് പരാജയപ്പെട്ടാണ് സൈന പുറത്തായത്. ഇതിന് …

പീരുമേട് ബലാത്സംഗം; മുഖ്യപ്രതി പിടിയിൽ

തൊടുപുഴ:തൊടുപുഴ: പീരുമേട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ത്തള്ളിയ കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റുചെയ്തു. യുവതിയുടെ കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മുല്ലയാണ് പിടിയിലായത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ത്തള്ളുകയായിരുന്നു. …