എ.സി. യാത്രാനിരക്കുകള്‍ റെയില്‍വേ വര്‍ധിപ്പിക്കുന്നു

single-img
31 May 2015

download (2)തീവണ്ടികളിലെ എ.സി. യാത്രാനിരക്കുകള്‍ റെയില്‍വേ വര്‍ധിപ്പിക്കുന്നു. സേവനനികുതി വര്‍ധിപ്പിക്കുന്നതുവഴി ജൂണ്‍ ഒന്നുമുതല്‍ എ.സി. ടിക്കറ്റുകള്‍ക്ക് 0.5 ശതമാനമാണ് കൂടുക.

അതായത് 1,000 രൂപയുടെ ടിക്കറ്റിന് അഞ്ചുരൂപ വര്‍ധിക്കും. തീവണ്ടിയില്‍ കടത്തുന്ന എല്ലാ ചരക്കുകള്‍ക്കും ഈ വര്‍ധന ബാധിക്കും. വളരെ നാമമാത്രമായിമാത്രമേ തുക കൂടുന്നുള്ളൂവെന്ന് റെയിൽവേ അറിയിച്ചു .