സാഫ് ഗെയിംസ് അസമിലും മേഘാലയിലും നടത്തും • ഇ വാർത്ത | evartha
Kerala

സാഫ് ഗെയിംസ് അസമിലും മേഘാലയിലും നടത്തും

download (2)സാഫ് ഗെയിംസ് കേരളത്തില്‍ നടത്തില്ല.ഗെയിംസ് അസമിലും മേഘാലയിലുമായി നടത്താന്‍ ധാരണയായി . ഗെയിംസ് കേരളത്തില്‍ നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഗെയിംസ് പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളില്‍ നടക്കും.