ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി

single-img
31 May 2015

download (3)ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇതുമായി ബന്ധപ്പെട്ട സങ്കീർണതകൾ പരിഹരിക്കാൻ സമയം വേണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 40 വർഷമായി ഈ പദ്ധതിയുടെ പേരിൽ യു.പി.എ സർക്കാർ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു . 40 വ‌ർഷം നിങ്ങൾ ക്ഷമിച്ചില്ലേ. ഇനി അൽപം സമയം കൂടി എനിക്ക് തരണം എന്ന് മോദി അഭ്യർത്ഥിച്ചു. മൻകീ ബാത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .