യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ അന്തരിച്ചു

single-img
31 May 2015

sonവാഷിംഗ്ടണ്‍: യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ബ്യൂ ബൈഡന്‍ (46) അന്തരിച്ചു. മസ്തിഷ്‌കത്തില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.  ഡെലാവെയറില്‍ എട്ടു വര്‍ഷം അറ്റോര്‍ണി ജനറലായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.