കേരളത്തിൽ ഇടവപ്പാതി വൈകും

single-img
30 May 2015

Kochimonsoon295കേരളത്തിൽ ഇടവപ്പാതി വൈകും. ജൂൺ നാലിനൊ അഞ്ചിനോ മാത്രമേ കേരളത്തിൽ കാലവർഷം എത്തുകയുള്ളുവെന്നാണ് ദേശീയ കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ പ്രവചനം. ഇടവപ്പാതിക്ക് അനുകൂലമായ സാഹചര്യം കേരള തീരത്ത് രൂപപ്പെട്ടുവരുന്നതേയുള്ളൂ . അതേസമയം ,​ കാലവർഷം മെയ് 30ന് എത്തുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.