കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് മാനനഷ്ടക്കേസ് നല്‍കി

single-img
30 May 2015

downloadകെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് മാനനഷ്ടക്കേസ് നല്‍കി.  അഴിമതിയാരോപണം ഉന്നയിച്ചു  തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് കേസ് .എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് മന്ത്രി കേസ് ഫയല്‍ ചെയ്തത്.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്.