മില്‍മ പായ്ക്കറ്റ് പാലില്‍ പുഴുവിനെ കണ്ടെത്തി.

single-img
30 May 2015

screen-16.35.00[30.05.2015]കോഴിക്കോട് നഗരത്തിലെ കടയില്‍ നിന്ന് വാങ്ങിയ മില്‍മ പായ്ക്കറ്റ് പാലില്‍ ജീവനുള്ള പുഴുവിനെ പുഴുവിനെ കണ്ടെത്തിയത്.പായ്ക്കറ്റ് പാൽ മിൽമ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. പരിശോധനയില്‍ ജീവനുള്ള പുഴുവിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു.

കോഴിക്കോട് മലാപ്പറമ്പിലാണു മില്‍മ പായ്ക്കറ്റ് പാലില്‍ പുഴുവിനെ കണ്ടെത്തിയത്.കവർ പായ്ക്കിൽ പുഴു ഉണ്ടായിരിക്കാം,അതിലേക്ക് പാൽ ഒഴിച്ചപ്പോൾ വന്ന പുഴുവായിരിക്കാം ഇതെന്നാണു മിൽമ അധികൃതർ നൽകിയ വിശദീകരണം.