സ്ഥാനാർത്ഥിയെ സംബന്ധിച്ച തീരുമാനം നാളെ : വി.എം.സുധീരൻ • ഇ വാർത്ത | evartha
Kerala

സ്ഥാനാർത്ഥിയെ സംബന്ധിച്ച തീരുമാനം നാളെ : വി.എം.സുധീരൻ

imagesഅരുവിക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച തീരുമാനം നാളെ ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ വി.എം.സുധീരൻ  . ഡോ.സുലേഖയുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. അതേസമയം ചർച്ചയിൽ പുരോഗതിയുണ്ടെന്നും ഒരാളുടെ പേരു മാത്രമാണ് പരിഗണിക്കുന്നതെന്നും സുധീരൻ സൂചിപ്പിച്ചു.