രാഷ്ട്രീയ മാറ്റത്തിന് അരുവിക്കര ഉപതിരഞ്ഞെടുപ്പ് തുടക്കമാവും : എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വിജയകുമാർ

single-img
29 May 2015

downloadകേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റത്തിന് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ തുടക്കമാവുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വിജയകുമാർ. അരുവിക്കരയുമായി തനിക്ക് പൊക്കിൾകൊടി ബന്ധമാണുള്ളതെന്നും വലിയ ദൗത്യമാണ് പാർട്ടി ഏൽപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.