അരുവിക്കര ഉപതെരഞ്ഞെടുപ്പ്:യുഡിഎഫിന്റെ കൌണ്‍ഡൌണ്‍ തുടങ്ങിയെന്ന് കാനം രാജേന്ദ്രന്‍

single-img
28 May 2015

download (1)അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ കൌണ്‍ഡൌണ്‍ തുടങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബാർ കോഴ കേസിൽ  കെ എം മാണി രാജിവെക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.