ആസ്ട്രേലിയന്‍ ഓപ്പണ്‍:സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍

single-img
28 May 2015

downloadആസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചൈനയുടെ സുന്‍ യുവിനെ പരാജയപ്പെടുത്തിയാണു സൈന ക്വാര്‍ട്ടറില്‍ കടന്നത്.