റോഡിൽ വെച്ച് പതിനാലുകാരിയെ വിവസ്‌ത്രയാക്കാന്‍ ശ്രമിച്ച യുവാവ് പോലീസ്‌ പിടിയിൽ

single-img
28 May 2015

fsg-crime-scene-response-unit-01തിരുവനന്തപുരം: റോഡിലൂടെ സഹോദരിയുമൊന്നിച്ച്‌ നടന്നുപോയ പതിനാലുകാരിയെ വിവസ്‌ത്രയാക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ്‌ പിടികൂടി. കണ്ണപ്പന്‍ എന്നു പ്രതീഷാ(27)ണ്‌ കഴിഞ്ഞദിവസം ഫോര്‍ട്ട്‌ പോലീസ്‌ പിടിയിലായത്‌. . ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.