ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ-ഹിംഗ്സ് സഖ്യം രണ്ടാം റൗണ്ടിൽ

single-img
28 May 2015

BNP Paribas Open - Day 13ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ-ഹിംഗ്സ് സഖ്യം രണ്ടാം റൗണ്ടിൽ. ആദ്യ റൗണ്ടില്‍ ജൂലിയ ജോര്‍ജസ്, ബാര്‍ബോറ ക്രെയ്സിക്കോവ സഖ്യത്തെ 6-3, 6-0 നാണ് സഖ്യം തോല്‍പ്പിച്ചത്. പുരുഷ  ഡബിള്‍സില്‍  ലിയാന്‍ഡര്‍  പെയ്സ് – ഡാനിയേല്‍ നെസ്റ്റര്‍ സഖ്യം ആദ്യ റൗണ്ടില്‍ ജെയിംസ് ഡക്ക്‌വര്‍ത്ത്, ക്രിസ് ഗ്രൂഷ്യാനേ സഖ്യത്തെ പരാജയപ്പെടുത്തി. സ്കോര്‍ 6-2, 5-7, 7-5.