വി.എസ് ഉന്നയിക്കന്നത് പഴയ കാര്യങ്ങൾ :സീതാറാം യെച്ചൂരി

single-img
26 May 2015

download (1)കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ഉന്നയിക്കന്നത് പഴയ കാര്യങ്ങളാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ഇതേക്കുറിച്ച് പാർട്ടി നേരത്തെ ചർച്ച ചെയ്തതാണെന്നും അദ്ദേഹം ചെന്നൈയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.