കെ.എം മാണിയുടെ പൊതുപരിപാടികള്‍ തടയും:കോടിയേരി ബാലകൃഷ്ണന്‍

single-img
26 May 2015

download (2)ധനകാര്യമന്ത്രി കെ.എം മാണിയുടെ പൊതുപരിപാടികള്‍ തടയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.ബാബുവും കെ.എം മാണിയും ഉടന്‍ രാജിവെക്കണം എന്നും അദ്ദേഹം അവശ്യപ്പെട്ടു.