സൈന നേവാള്‍ ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു

single-img
21 May 2015

download (2)ഇന്ത്യൻ  വനിതാ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ലോക റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ ഇന്ന് പുറത്തുവിട്ട ലിസ്റ്റിലാണ് സൈന റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരിക്കുന്നത്. അതേസമയം പുതിയ റാങ്കിങ്ങില്‍ ഇന്ത്യയുടെ പി വി സിന്ധു  പന്ത്രണ്ടാം സ്ഥാനത്താണ് .പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ കെ ശ്രീകാന്തും നാലാംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്.