ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.96 ശതമാനം വിജയം

single-img
21 May 2015

26042012pkabdurabbസംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.96 ശതമാനം വിജയമാണ് ഇത്തവണയുള്ളത്.