പോണ്‍ ചിത്രങ്ങളുടെ അതിപ്രസരം; പതിനായിരത്തോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്പെന്റ് ചെയ്തു

single-img
20 May 2015

twitterഅശ്ലീല പോസ്റ്റുകളും, പോണ്‍ ചിത്രങ്ങളും ട്വിറ്ററില്‍ ഇട്ടതിന്റെ പേരിൽ പതിനായിരത്തോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്പെന്റ് ചെയ്തു. ഹെഡര്‍ ഇമേജ്, പ്രോഫേല്‍ ഇമേജ്, ബാക്ഗ്രൗണ്ട് ഇമേജ് എന്നിവര്‍ക്കാണ് ട്വിറ്റര്‍ ആദ്യം താക്കീത് ചെയ്തിരുന്നത്. ഇത് ഏതാണ്ട് 10 മില്ല്യണ്‍ ഉപയോക്താക്കളുടെ അടുത്തുവരും. ഇതില്‍ പതിനായിരത്തോളം പേര്‍ക്ക് ഇതിനകം ബാന്‍ കിട്ടികഴിഞ്ഞു.