വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനിക്ക്

single-img
13 May 2015

vizhinjamവിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിനു നല്‍കി അംഗീകാരമായി. അദാനി ഗ്രൂപ്പ് നല്‍കിയ ടെണ്ടര്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു.

ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നു യോഗത്തിനു ശേഷം മന്ത്രി കെ. ബാബു പറഞ്ഞു.