സല്‍മാനെ ആശ്വസിപ്പിക്കാന്‍ ആമീറുമെത്തി

single-img
7 May 2015

aamir_02002ലെ ഹിറ്റ് ആന്റ് റണ്‍ കേസില്‍ ശിക്ഷഇക്കപ്പെട്ടെങളകിലും രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ച സല്‍മാന്‍ ഖാനെ ആശ്വസിപ്പിക്കാന്‍ ആമിര്‍ ഖാന്‍ എത്തി. സല്‍മാന്റെ കുടുംബസുഹൃത്ത് കൂടിയായ ആമീര്‍ 1994ല്‍ പുറത്തിറങ്ങിയ ആന്‍ദാസ് അപ്‌ന അപ്‌ന എന്ന ചിത്രത്തില്‍ സല്‍മാനൊപ്പം അഭിനയിച്ചുണ്ട്.

സല്‍മാനെ പുണര്‍ന്നതിന് ശേഷമാണ് ആമിര്‍ സല്‍മാന്റെ വസതിയില്‍ നിന്നും മടങ്ങിയത്. ബോളിവുഡ് താരങ്ങളായ സോനാക്ഷി സിന്‍ഹ, പ്രീതി സിന്‍ഹ, റാണി മുഖര്‍ജി, ബിപാഷ ബസു എന്നിവര്‍ ഇന്നലെ കഴിഞ്ഞദിവസം സല്‍മാന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. സുനില്‍ ഷെട്ടി, സോനു സുഡ് തുടങ്ങിയവ നടന്‍മാരും സല്ലുവിനെ കാണാനെത്തിയിരുന്നു.