അണ്‍ഡു(undo) സെന്‍ഡ് മെയിലിലൂടെ കൈവിട്ട മെയിലിനെ തിരിച്ച് പിടിക്കാം

single-img
7 May 2015

GMAILസെന്‍ഡ് ചെയ്ത ജിമെയിലിനെ തിരിച്ചെടുക്കാൻ ഇനി 4 സ്റ്റെപ്പ്. ജിമെയിലിന്റെ അണ്‍ഡു(undo) സെന്‍ഡ് മെയില്‍ ഓപ്ഷൻ പ്രവർത്തിച്ച് കൈവിട്ട് പോയ മെയിലിനെ തിരിച്ച് പിടിക്കാം.

അതിന് മുമ്പ് സെറ്റിങ്ങ്‌സ് മാറ്റം വരുത്തി അണ്‍ഡു(undo) സെന്‍ഡ് മെയില്‍ ഓപ്ഷൻ പ്രവർത്തിപ്പിക്കണം. നാല് സ്റ്റെപ്പിനുള്ളില്‍ നിങ്ങള്‍ക്ക് അണ്‍ഡു മെയില്‍ സംവിധാനം ആക്ടിവേട് ചെയ്യാം.

സ്റ്റെപ്പ് ഒന്ന്. ജിമെയിലിലെ സെറ്റിങ്ങ് പാനിലിലേക്ക് പോകുക

സ്റ്റെപ്പ് രണ്ട്. ലാബ്‌സ് സെറ്റിങ്ങ് പാനലിലെ ലാബിനുള്ളില്‍ നോക്കുക. അവിടെ അണ്‍ഡു സെന്‍ഡ് ഫീച്ചര്‍ കാണും.

സ്റ്റെപ്പ് മൂന്ന് . എനേബിള്‍ ചെയ്യുക, സെറ്റിങ്ങ്‌സ് സേവ് ചെയ്യുക

സ്റ്റെപ്പ് നാല്. ഇത് പരിശോധിക്കാനായി സ്വന്തം മെയിലിലേക്ക് തന്നെ മെയില്‍ അയക്കുക. അപ്പോള്‍ അണ്‍ഡു ഓപ്ഷന്‍ വരുന്നത് കാണാം. ക്ലിക്ക് ചെയ്യുമ്പോള്‍ മെയില്‍ റികോള്‍ ചെയ്യും