തപാല്‍- ആര്‍.എം.എസ്‌. ജീവനക്കാര്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്ന പണിമുടക്ക്‌ മാറ്റിവച്ചു

single-img
6 May 2015

imagesതപാല്‍- ആര്‍.എം.എസ്‌. ജീവനക്കാര്‍ ഇന്നുമുതല്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്ന അനിശ്‌ചിതകാല പണിമുടക്ക്‌ മാറ്റിവച്ചു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ്‌ സംയുക്‌ത സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്‌ഥാനത്തിലാണ്‌ പണിമുടക്ക്‌ മാറ്റിയത്‌.