എം.എല്‍.എം. പരീക്ഷയില്‍ കോപ്പിയടി:എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി

single-img
6 May 2015

images (3)എം.എല്‍.എം. പരീക്ഷയില്‍ തൃശൂര്‍ ഐ.ജി ടി.ജെ. ജോസിനെ കോപ്പിയടിച്ചതിന്‌ പിടിച്ച സംഭവത്തില്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. പിടിയിലായ മാവോയിസ്‌റ്റ് നേതാവ്‌ രൂപേഷിനെ ചോദ്യം ചെയ്യുന്നതിനായി കേരളത്തിന്‌ വിട്ടുകിട്ടുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.