കെ.വി. തോമസ് എംപിയെ പി.എ.സിയുടെ ചെയർമാനായി തെരഞ്ഞെടുത്തു

single-img
6 May 2015

downloadകോൺഗ്രസ് നേതാവ് കെ.വി. തോമസ് എംപിയെ പാർലമെന്റിലെ പി.എ.സിയുടെ ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തു. ലോക്‌സഭയിൽ നിന്നു 15 എംപിമാരും രാജ്യസഭയിൽ നിന്നു ഏഴു എംപിമാരും പി.എ.സിയുടെ പുതിയ സമിതിയിൽ അംഗങ്ങളാണ്.