മുഖ്യമന്ത്രിക്കും കെ എം മാണിക്കും കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയാണെന്ന് കെ ബി ഗണേഷ് കുമാര്‍

single-img
6 May 2015

images (1)മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ എം മാണിക്കും കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ പതിവ് രീതിയാണ് എന്നും ഇത്തരത്തില്‍  വിരേന്ദ്രകുമാറിനെ ഉമ്മന്‍ചാണ്ടി കബളിപ്പിച്ചുവെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.