ഡല്‍ഹിയില്‍ ബസില്‍ നിന്നു തെറിച്ചുവീണ്‌ മലയാളി മരിച്ചു

single-img
6 May 2015

imagesഡല്‍ഹിയില്‍ ബസില്‍ നിന്നു തെറിച്ചുവീണ്‌ മലയാളി മരിച്ചു. ആലപ്പുഴ ഹരിപ്പാട്‌ സ്വദേശി പുഷ്‌പാംഗദനാണ്‌ മരിച്ചത്‌. ബസ്‌ ബ്രേക്കിടുമ്പോള്‍ വാതില്‍ പടിയില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹം റോഡിലേക്ക്‌ തെറിച്ചു വീഴുകയായിരുന്നു. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്‌പാംഗദനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.