സല്‍മാന്‍ ഖാന്‌ രണ്ട് ദിവസത്തെ ജാമ്യം

single-img
6 May 2015

Salman-Khan2002ലെ വാഹനാപകടക്കേസിൽ ചലച്ചിത്രതാരം സൽമാൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടുദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. സൽമാൻ ഖാനു വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ് ഹാജരായത്.കേസിൽ സൽമാൻ ഖാന് അഞ്ചുവർഷം തടവാണ് ശിക്ഷ വിധിച്ചിരുന്നത്.