ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

single-img
5 May 2015

download (1)ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 50.45 പോയന്റ് നഷ്ടത്തില്‍ 27440.14ലും നിഫ്റ്റി 11.25 പോയന്റ് നഷ്ടത്തില്‍ 8320.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, എസ്ബിഐ, തുടങ്ങിയവ നഷ്ടത്തിലും ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.